ഓടി വായോ… ഓക്സിജനിലേക്ക് വായോ…. ഇപ്പോൾ വാങ്ങിയാൽ പകുതി വിലയിൽ വാങ്ങാം ; ഓക്സിജനിൽ എൻഡ് ഓഫ് സീസൺ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ പ്രഖ്യാപിച്ചു ; കൂടുതൽ വിവരങ്ങൾക്ക് ഈ 9020100100 നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട് തങ്ങളുടെ സീസണിലെ സ്റ്റോക്ക് ക്ലിയറൻസ് സെയിൽ പ്രഖ്യാപിച്ചു.

ഓണത്തിന് നടത്തിയ ബൾക്ക് പർച്ചേസിൽ ലഭിച്ച അധിക ആനുകൂല്യങ്ങൾ ഈ സ്റ്റോക്ക് ക്ലിയറൻസ് സെയിലിലൂടെ കസ്റ്റമേഴ്സിന് നേരിട്ട് നല്കുന്നു. വിവിധ പ്രോഡക്റ്റുകൾക്ക് പകുതിവിലയിൽ കൂടുതൽ വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് പർച്ചേസ് ചെയ്യാവുന്നതാണ്.

ദീപാവലി പ്രമാണിച്ചു ബ്രാൻഡുകൾ നേരിട്ട് അവതരിപ്പിക്കുന്ന പ്രത്യേക ഡിസ്‌കൗണ്ടുകളും ക്യാഷ്ബാക്കുകളും ആനുകൂല്യങ്ങളും ഓക്സിജനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നു. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, വിവിധ തരം ടിവികൾ, വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, കിച്ചൺ അപ്ലയൻസസ്, മൊബൈൽ ആക്സസ്സറീസ് തുടങ്ങി എല്ലാ പ്രമുഖ ഉൽപ്പന്ന വിഭാഗങ്ങൾക്കും ഈ ക്ലിയറൻസ് സെയിലിൽ വിലക്കുറവ് ലഭ്യമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പർച്ചേസുകൾ സുഗമമാക്കാൻ ഓക്സിജൻ നിരവധി സാമ്പത്തിക പദ്ധതികൾ ഒരുക്കിയിട്ടുണ്ട്. രൊക്കം പണം ഇല്ലാതെയും ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ സഹായിക്കുന്ന ഒട്ടേറെ ബാങ്കുകളുടെ ഇഎംഐ സ്കീമുകൾ ലഭ്യമാണ്. അതോടൊപ്പം, ഉപഭോക്താക്കളുടെ പഴയ ഉൽപ്പന്നങ്ങൾക്ക് മികച്ച മൂല്യം നൽകുന്ന എക്സ്ചേഞ്ച് ഓഫറുകൾ വഴി നിലവിലുള്ള പ്രോഡക്റ്റുകൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഓക്സിജനിലുണ്ട്. തിരഞ്ഞെടുത്ത ബാങ്കിംഗ് പേയ്മെന്റുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകളും അധിക ലാഭം ഉറപ്പാക്കുന്നു.

ഡിജിറ്റൽ, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ്, കിച്ചൺ അപ്ലയൻസസ്, എയർ കണ്ടീഷണറുകൾ, എൽ ഇ ഡി ടിവികൾ, വാഷിംഗ് മെഷീൻ, മൊബൈൽ ആക്സസറീസ് എന്നി പ്രോഡക്റ്റുകൾ വമ്പിച്ച വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ഈ ദിവസങ്ങളിൽ ലഭ്യമാക്കുന്നത്.

വിശദ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്