കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാറിൻ്റെ മാതാവ് കെ. കുമുദിനിയമ്മ (98) നിര്യാതയായി

Spread the love

കോട്ടയം: കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടൻ്റ് വി.ജയകുമാറിൻ്റെ മാതാവ് കെ. കുമുദിനിയമ്മ (98)
നിര്യാതയായി. ഭർത്താവ് പുത്തനങ്ങാടി വെള്ളാക്കൽ പരേതനായ പി.സി. വേലായുധൻ (റിട്ട എസ്.ഐ).
മറ്റു മക്കൾ. വി.സുരേന്ദ്ര ബാബു (മുംബൈ) വി. ഷാജി (ലണ്ടൻ) വി. അമ്മിണിക്കുട്ടി (റിട്ട. സർവ്വേ വകുപ്പ് ) ഡോ. വി.ആശാലത (റിട്ട. പ്രൊഫസർ സംസ്കൃത സർവ്വകലാശാല).

video
play-sharp-fill

മരുമക്കൾ: പരേതനായ കെ.ആർ.തമ്പി (റിട്ട. സർവ്വേ ഡപൂട്ടി ഡയറക്ടർ) രേവമ്മ ബാബു (റിട്ട.പി.എം.ജി ഓഫീസ് മുംബൈ) സുധാ ഷാജി ല്രണ്ടൻ) എ.പി.സലിം കുമാർ (റിട്ട. റിസർവ്വ് ബാങ്ക് ഉദ്യോഗസ്ഥൻ)ഇന്ദിര ജയകുമാർ (റിട്ട. എസ്.ബി.ഐ മാനേജർ). ശ്രീനാരയണഗുരുവാണ് പരേതക്ക് കുമുദിനി എന്ന പേരിട്ടത്. മൃതദേഹം ബുധനാഴ്ച രാവിലെ 10 ന് കുടയംപടിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ (08/10/ 2025)ഉച്ചക്ക് ഒരു മണിക്ക് മുട്ടമ്പലം വൈദുതി ശ്മശാനത്തിൽ നടക്കും