Spread the love

തിരുവനന്തപുരം : അയ്യപ്പ സംഗമത്തിലൂടെ സിപിഎം നടത്തുന്നത് ഭൂരിപക്ഷ പ്രീണനം, ഇക്കാര്യം ഇപ്പോൾ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും മനസിലായി കാണും.

video
play-sharp-fill

എൻ എസ് എസുമായി യുഡിഎഫിന് ഒരു പ്രശ്നവുമില്ല. പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നത്.

തീവ്ര നിലപാട് സ്വീകരിക്കുന്ന ഐ.എൻ.എല്ലിനെ കക്ഷത്തില്‍ വച്ചാണ് ഗോവിന്ദൻ യുഡിഎഫിനെ വിമർശിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലീം ലീഗിനെ കൂടെ കൂട്ടാൻ പുറകെ നടന്നവരാണ് സി.പി.എമ്മുകാർ. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസ അയ്യ പ്പ സംഗമ വേദിയില്‍ വായിച്ചു ദേവസ്വം മന്ത്രി കോള്‍മയിർക്കൊണ്ടു.

ഈ മന്ത്രിയെ കണ്ടു ബി.ജെ.പിക്കാർ കോള്‍മയിർ കൊള്ളുകയാണ്. സി.പി.എം നീങ്ങുന്നത് ബി.ജെ.പിയുടെ അതേ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.