കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവം; എസ്എച്ച്ഒയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി September 22, 2025 WhatsAppFacebookXLinkedin Spread the loveതിരുവനന്തപുരം: കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ സിഐ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. തിരുവനന്തപുരം അഡീ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിസ്സാരവകുപ്പുകൾ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്. RELATED ARTICLESMORE FROM AUTHOR നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം; കനത്ത തോല്‍വിക്ക് ശേഷം ആദ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് എംവി ഗോവിന്ദൻ എല്‍പിജി സിലിണ്ടറുകള്‍ ഉപേക്ഷിക്കേണ്ടി വരുമോ?; ഒരു വീടിന് ഒരു കണക്ഷൻ, പുതിയ നിയമം അറിയാം തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മില്‍ പൊട്ടിത്തെറി; പാലക്കാട് ഏരിയ കമ്മറ്റി അംഗവും, നഗരസഭ കൗണ്‍സിലറുമായ അബ്ദുല്‍ ഷുക്കൂർ പാർട്ടിയില്‍ നിന്നും രാജിവെച്ചു ഷിബു ബേബി ജോണ്‍ ആര്‍എസ്പിയുടെ മന്ത്രിയാവും; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അനാവശ്യ ചര്‍ച്ചകള്‍ ഉണ്ടാവരുതെന്ന് പ്രതികരണം മഴ മുന്നറിയിപ്പില്‍ മാറ്റം, അതീവ ജാഗ്രതാ നിര്‍ദ്ദേശം; ഇന്ന് ആറ് ജില്ലകളില്‍ അതിശക്തമായ മഴയും തീവ്ര ഇടിമിന്നലും ഉണ്ടാകും ‘ജനഗണമന’യ്ക്ക് തുല്യമായ പദവി ‘വന്ദേമാതര’ത്തിനും നൽകാനുള്ള തീരുമാനവുമായി കേന്ദ്രം; മനഃപൂർവ്വം അപമാനിക്കുകയോ, ഗാനം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ ചെയ്താൽ ക്രിമിനൽ കുറ്റം; മൂന്ന് വർഷം വരെ തടവ്