
കോട്ടയം : ആനിക്കാട് സ്വദേശിയെ കാണ്മാനില്ല. ആനിക്കാട് മുക്കാലി 58 കോളനിയിൽ നടുവിലേത്ത് വീട്ടിൽ ശരത് ( 21)നെയാണ് കാണാതായത്.
സെപ്റ്റംബർ 12 വെള്ളിയാഴ്ച (12 /08 /2025) ഇയാളെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു.
അടയാളവിവരം
170 സെന്റീമീറ്റർ ഉയരം വെളുത്ത നിറം, മെലിഞ്ഞ ശരീരം.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.
Dysp കാഞ്ഞിരപ്പള്ളി -: 9497990052
IP SHO പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ -: 9497947155
SI പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ-: 9497980339
പള്ളിക്കത്തോട് പോലീസ് സ്റ്റേഷൻ-: 0481-2551066