
കോഴിക്കോട് : വടകര ചോറോട് മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കാവിലുംപാറ മൊയിലോത്തറ താനിയുള്ളതിൽ സുരേഷ് കെ സി (50) ആണ് മരിച്ചത്.
ചോറോട് ഓവർബ്രിഡ്ജിനടുത്ത് എരപുരം സരസ്വതി വിലാസം എൽപി സ്കൂളിനു സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.