ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്; യുവാവിന് പരിക്ക്: അക്രമി ഓടി രക്ഷപ്പെട്ടു September 9, 2025 WhatsAppFacebookXLinkedin Spread the loveകൊച്ചി: ആലുവ കുന്നത്തേരിയിൽ കള്ള് ഷാപ്പിൽ കത്തിക്കുത്ത്. ഒരാൾക്ക് പരിക്കേറ്റു. ചൂർണിക്കര പാറയിൽ വീട്ടിൽ മഹേഷിനാണ് കുത്തേറ്റത്. അക്രമി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ചൂർണിക്കര സ്വദേശി മഹേഷിനെ, കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവാരെന്ന ചോദ്യത്തിന് കൂടി ഉത്തരമായി; ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തിരഞ്ഞെടുത്തു പരാതി നൽകാനെത്തിയ യുവതിക്കുനേരെ പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികാതിക്രമം നടത്തിയ സംഭവം; ഗ്രേഡ് എഎസ്ഐയ്ക്ക് സസ്പെൻഷൻ പ്രതിപക്ഷ ഉപനേതാവ് പദവി: ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 3 മണിക്കൂറില്‍ കോട്ടയം ഉൾപ്പടെ 6 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത ‘വോട്ടർമാരുടെ ശക്തിയെ വിലകുറച്ച് കാണരുത്’; കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ചത് അക്ഷന്തവ്യമായ തെറ്റ്; ഇത് യുഡിഎഫിന്റെ നിലപാടല്ലെന്ന് എംഎസ്എഫ് നേതാവ്