സരോജിനി തങ്കപ്പൻ നിര്യാതയായി
മൂലവട്ടം മണ്ണഞ്ചേരിൽ പരതനായ തങ്കപ്പനാചാരിയുടെ ഭാര്യ സരോജിനി തങ്കപ്പൻ (87) നിര്യാതയായി. മൃതദേഹം മകൻ സുനിലിന്റെ പേരൂരിലുള്ള വസതിയിൽ. ഇന്ന് (ജൂലായ് രണ്ട് , ചൊവ്വാഴ്ച) വൈകിട്ട് മൂന്നു മണിയോടെ മൃതദേഹം മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ എത്തിച്ച് സംസ്‌കാരം വൈകിട്ട് നാലിന് നടക്കും.
മക്കൾ – പരേതയായ ലീലാമോഹൻ, അനിൽകുമാർ, സുനിൽകുമാർ, ഗിരീഷ് കുമാർ, സന്തോഷ്‌കുമാർ.
മരുമക്കൾ – മോഹനൻ, ഉഷ, ഷേർളി, സുധ.
Third Eye News Live
0