കോട്ടയം ജില്ലയിൽ നാളെ (04-09 -2025)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

Spread the love

കോട്ടയം:ജില്ലയിൽ നാളെ (04-09 -2025)വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുളള പൊൻപുഴ, മോസ്കോ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9AM മുതൽ 2 PM വരെ വൈദ്യുതി മുടങ്ങും