അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് മുരിക്കുംവയല്‍ ഗവ.വി.എച്ച്‌ .എസ്. എസ് സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീം അംഗങ്ങള്‍ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസ് സന്ദർശിച്ചു.

Spread the love

കാഞ്ഞിരപ്പള്ളി : അഗ്നിരക്ഷാ സേനയുടെ പ്രവർത്തനങ്ങള്‍ മനസ്സിലാക്കുന്നതിന് മുരിക്കുംവയല്‍ ഗവ.വി.എച്ച്‌ .എസ്. എസ് സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീം അംഗങ്ങള്‍ കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസ് സന്ദർശിച്ചു.

video
play-sharp-fill

അസിസ്റ്റന്റ് ഫയർ സ്റ്റേഷൻ ഓഫീസർ സുരേഷ് കെ.കെ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുദർശൻ കെ.എസ് ഫയർമാൻമാരായ ബിനു.വി, അജ്മല്‍,

ഷാരോണ്‍ എന്നിവർ ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ സോഷ്യല്‍ സർവീസ് സ്‌കീം കോ-ഓർഡിനേറ്റർ ജെസ്റ്റീന കെ.ജെ, ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം വി,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദ്ധ്യാപകരായ സുനില്‍ സെബാസ്റ്റ്യൻ, മോനിഷ കെ.എം എന്നിവരും സന്ദർശനത്തില്‍ പങ്കെടുത്തു