പുതുപ്പള്ളി തലപ്പാടി തൊട്ടിയിൽ വീട്ടിൽ എബ്രഹാം ചാക്കോ (ജോണി 75) നിര്യാതനായി.

Spread the love

പുതുപ്പള്ളി :തലപ്പാടി തൊട്ടിയിൽ വീട്ടിൽ എബ്രഹാം ചാക്കോ (ജോണി 75) നിര്യാതനായി.സംസ്കാരം നാളെ
(ആഗസ്റ്റ് 23 ) 12 മണിക്ക് വീട്ടിലെ ശുശ്രൂഷയെ തുടർന്ന് പുതുപ്പള്ളി എറികാട് കോഴിമല സിഎസ്ഐ ചർച്ചിൽ നടക്കും.
മക്കൾ: എബിൻ എബ്രഹാം (ക്യാബ് നെറ്റ് ചാനൽ പൊൻകുന്നം), ആഷി എബ്രഹാം (സെൻ്റ് ജോസഫ് ഹോസ്പിറ്റൽ എറണാകുളം)
സഹോദരങ്ങൾ :മത്തായി തൊട്ടിയിൽ, കുഞ്ഞമ്മ പള്ളിക്കുന്നേൽ.