ഉപഭോക്താക്കൾക്ക് ആശ്വാസം! സ്വർണ്ണവിലയിൽ ഇടിവ്; സംസ്ഥാനത്ത് ഇന്ന്(20/08/25) സ്വർണ്ണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയിലെത്തി; കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം

Spread the love

കോട്ടയം: ഉപഭോക്താക്കൾക്ക് ആശ്വാസം സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് സ്വർണ്ണവില ഗ്രാമിന് 55 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.

ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില73,440 രൂപ.

ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 9180 രൂപ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group