പത്തനംതിട്ട കോഴഞ്ചേരിയില്‍ അച്ചായൻസ് ഗോൾഡിന്റെ 28-ാമത് ഷോറൂം പ്രവർത്തനം ആരംഭിച്ചു ; ചലച്ചിത്ര താരം ഭാവനയും അച്ചാൻസ് ഗോൾഡിന്റെ എംഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു

Spread the love

പത്തനംതിട്ട : കോഴഞ്ചേരിയില്‍ അച്ചായൻസ്
ഗോൾഡിന്റെ 28-ാമത് ഷോറൂം പ്രവർത്തനം ആരംഭിച്ചു.

video
play-sharp-fill

കോഴഞ്ചേരി വണ്‍വേ റോഡില്‍ ജനസിസ് ആർക്കേഡിൽ ഒരുക്കിയിരിക്കുന്ന ഷോറൂം പ്രശസ്ത സിനിമാതാരം ഭാവനയും അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്തു.

അച്ചായൻസ് ജുവലറി ജനറല്‍ മാനേജർ ഷിനില്‍ കുര്യൻ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ ഏ കെ ശ്രീകുമാർ ആദ്യ വില്പന നിർവ്വഹിച്ചു, പഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group