ഛത്തിസ്ഗഡ് കേസ് തന്നെ ഇല്ലാതെയാക്കണം: കേരളാകോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

Spread the love

കോട്ടയം: താത്കാലികമായ ജാമ്യം അല്ല കേസ് തന്നെ ഇല്ലാതെയാക്കണമെന്നും ഛത്ത്സ്ഗഢിലെ മിഷനറി കന്യാസ്ത്രീകൾക്ക് ഭാരതത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശവും അവർക്ക് നല്കണമെന്നും യു.ഡി.എഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് പറഞ്ഞു.

video
play-sharp-fill

ഛത്തീസ്ഗഢിലെ നീതിനിക്ഷേധത്തിനെതിരേ കേരളാ കോൺഗ്രസ് ജേക്കബ് കോട്ടയം ജില്ലാ കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡൻ്റ് ടോമി ജോസഫ് വേദഗിരി അദ്ധ്യക്ഷത വഹിച്ചു. കെ.പി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ പ്രമോദ് കടന്തേരി,അനു പാടകശ്ശരി, കൊച്ചുമോൻ പറങ്ങോട്, ബി.എ ഷാനവാസ് , ബിജു താനത്ത്, അഡ്വ കെ.എം ജോർജ്ജ്, അഡ്വ.അനൂപ് കങ്ങഴ, ജയിംസ് കാലാവടക്കൻ,, കെ.വി ജയിംസ്, ബേബി പാലത്തിങ്കൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജെയിംസ് വട്ടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.