
തൃശൂർ: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരനെ പുലി ആക്രമിച്ചു.
മലക്കപ്പാറയില്‍ ആദിവാസി ഉന്നതിയിലെ കുടിലില്‍ കയറിയാണ് പുലി കുട്ടിയെ ആക്രമിച്ചത്.
ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.
കുടുംബം ബഹളം വച്ചപ്പോള്‍ പുലി ഓടിപ്പോയി. നാലുവയസുകാരനായ രാഹുല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം പെരിന്തല്‍മണ്ണയ്ക്കടുത്ത് മണ്ണാർമലയില്‍ വീണ്ടും പുലിയുടെ സാന്നിദ്ധ്യം. നാട്ടുകാർ സ്ഥാപിച്ച സിസിടിവിയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുൻപാണ് പ്രദേശത്ത് പുലിയെ കണ്ടത്. വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും കാട്ടുപൂച്ചയായിരിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥർ പറഞ്ഞത്.







