​എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ സെന്ററിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഓഗസ്റ്റ് 25ന് മുൻപ് അപേക്ഷിക്കാം

Spread the love

കോട്ടയം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ സെന്ററിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പുതുക്കിയ സിലബസ് പ്രകാരമുള്ള കേരള ഗവൺമെന്റ് അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷൻ ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ,ഡിപ്ലോമ ഇൻ കമ്പ്യൂർ ആപ്ലിക്കേഷൻ (സോഫ്റ്റ് വെയർ) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺ ലൈനായി അപേക്ഷ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 25.

കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദമായ വിവരങ്ങൾക്ക് http://lbscentre.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. കൂടാതെ ഓഫീസർ ഇൻ ചാർജ്, എൽ.ബി.എസ്സ് സബ് സെന്റർ, വിജയ ബിൽഡിംഗ്, പോലീസ് സ്റ്റേഷനു സമീപം ഏറ്റുമാനൂർ-686631 കോട്ടയം. വിശദവിവരത്തിന് ഫോൺ: 0481 2534820, 9497818264.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group