
കടുത്തുരുത്തി : ആപ്പാഞ്ചിറ മാന്നാർ സിനി നിവാസിൽ കപ്പിലുമാവുങ്കൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ എസ് എം ലളിതമ്മ (87) നിര്യാതനായി.
സംസ്കാരം ഞായറാഴ്ച (20/07/2025) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
മക്കൾ : ബാബുരാജ്. ബി, വേണു ബി നായർ, മിനി (കടുത്തുരുത്തി മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ), സിനി ബി നായർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരുമക്കൾ : അനിൽ കുമാർ (rtd.bsf ), ചന്ദ്രബോസ് (ബോസ് ഭാവന, ദൃശ്യ ന്യൂസ്),നിഷ, മിനി.