Spread the love

കടുത്തുരുത്തി: ഞീഴൂരിലും സമീപ പ്രദേശങ്ങളിലും കുറുക്കന്മാരുടെ ശല്യം ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുന്നതായി പരാതി.

video
play-sharp-fill

രാത്രികാലങ്ങളിൽ കൂട്ടമായി എത്തുന്ന ഇവ, ആള്‍താമസമുള്ള വീടുകളുടെ മുറ്റത്തും പരിസരങ്ങളിലും സജീവമാണ്.
തെരുവുനായ്ക്കളെക്കൊണ്ട് ആളുകൾ പൊറുതിമുട്ടിയിരിക്കുമ്പോഴാണ് അടുത്ത അപകടകരമായ ശല്യം, കൂടാതെ കുറുക്കന്മാരുടെ നിരന്തര സാന്നിധ്യവും നാട്ടില്‍ ആശങ്ക ഉയരുകയാണ്. വീട്ടുമൃഗങ്ങളെയും കൃഷിയിടങ്ങളെയും ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

അതിനാൽ അധികാരികൾ ഉടന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group