പള്ളിക്കത്തോട് ചല്ലോലി ഭാഗത്ത് നിന്ന് സംസാരശേഷി ഇല്ലാത്തതും പേരോ മേൽവിലാസമോ അറിയാത്ത ഒരാളെ കണ്ടു കിട്ടി; ഇയാളെ തിരിച്ചറിയുന്നവർ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക നമ്പർ: 9497947155, 04812551066

Spread the love

കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ പരിധിയിൽ ചല്ലോലി ഭാഗത്ത് നിന്ന് സംസാരശേഷി ഇല്ലാത്തതും പേരോ മേൽവിലാസമോ അറിയാത്ത ഒരാളെ കണ്ടു കിട്ടിട്ടുണ്ട്.

ഇയാളെ ലൂർദ് ഭവനിൽ ആക്കിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.
നമ്പർ: 9497947155,
04812551066