
തിരുവനന്തപുരം: ഇന്ന് നടന്ന ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് റിക്രൂട്ട്മെന്റ് പരീക്ഷയില്‍ ഗുരുതര പിഴവ്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് ഉത്തരസൂചികയില്‍ നിലവിലെ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ പേരില്ല.
ഉത്തരത്തില്‍ നാല് പേരുകള്‍ നല്‍കിയതില്‍ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേരില്ലാത്തതിനാല്‍ കൃത്യമായ ഉത്തരം എഴുതാൻ ആകാതെ ഉദ്യോഗാർത്ഥികള്‍ കുടുങ്ങി. പരീക്ഷയിലെ 83 മത്തെ ചോദ്യമാണ് ഉദ്യോഗാർത്ഥികളെ കുഴക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







