ശ്രീനാരായണ ഗുരു വൈക്കത്ത് വന്നപ്പോൾ വിശ്രമിക്കാൻ ഉപയോഗിച്ച ചാരുകസേര ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിന് ചെറിയാന്തറ കുടുംബം കൈമാറി

Spread the love

വൈക്കം: തലയാഴം ചേന്തുരുത്ത് ചെറിയാൻതറ ഭവനത്തിൽ 104 വർഷങ്ങൾക്ക്മുമ്പെത്തിയ ശ്രീനാരായണ ഗുരു വിശ്രമിക്കാൻ ഉപയോഗിച്ച ചാരുകസേര വൈക്കംഉല്ലല ഓംകാരേശ്വരംക്ഷേത്രത്തിന് ചെറിയാന്തറ കുടുംബം കൈമാറി.104

video
play-sharp-fill

വർഷമായി ചെറിയാന്തറ ഭവനത്തിലെ അറയിൽ വിളക്കു കൊളുത്തി പരിപാവനമായി സൂക്ഷിച്ചു വരുന്ന ചാരുകസേരയാണ് ഇന്നലെ ശ്രീനാരായണ ഗുരു

അവസാനമായി കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഓംകാരേശ്വരം ക്ഷേത്രത്തിന് സമർപ്പിച്ചത്. കുടുംബാംഗം സന്ധ്യ ചാരുകസേര എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ പ്രസിഡൻ്റ് പി.വി.ബിനേഷിന് കൈമാറി. യൂണിയൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്രട്ടറി എം.പി.സെൻ,
ഓംകാരേശ്വരം ക്ഷേത്ര
ദേവസ്വം വൈസ് പ്രസിഡൻ്റ് പ്രീജു.കെ. ശശി, ദേവസ്വം സെക്രട്ടറി കെ.വി.പ്രസന്നൻ, ക്ഷേത്ര ആചാര്യ തങ്കമ്മ മോഹനൻ,പവനൻ
തുടങ്ങിയവർ സംബന്ധിച്ചു.