എച്ച്എൽഎൽ ലൈഫ്കെയറിൽ നഴ്സ്, ലാബ് ടെക്നിഷ്യൻ ഉൾപ്പെടെ ഒഴിവ്; കോട്ടയം, വൈത്തിരി, മഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിൽ നിയമനം; ജൂലൈ 2 വരെ അപേക്ഷിക്കാം

Spread the love

കോട്ടയം: എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അവസരം.

വൈത്തിരി, കോട്ടയം, മഞ്ചേരി, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലാണ് നിയമനം. ജൂലൈ 2 വരെ അപേക്ഷിക്കാം.

തസ്തികകൾ: സീനിയർ ലാബ് ടെക്നിഷ്യൻ, ലാബ് ടെക്നിഷ്യൻ, ജൂനിയർ ലാബ് ടെക്നിഷ്യൻ, സീനിയർ റേഡിയോഗ്രഫർ, റേഡിയോഗ്രഫർ, ജൂനിയർ റേഡിയോഗ്രഫർ, ജൂനിയർ ഒാഫിസർ (സ്റ്റോഴ്സ്), സ്റ്റാഫ് നഴ്സ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, ലാബ് ടെക്നിഷ്യൻ ട്രെയിനി, റേഡിയോഗ്രഫർ ട്രെയിനി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group