Spread the love

കാസർഗോഡ്:  ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്‌ആർടിസി കണ്ടക്ടറെ  യാത്രക്കാരൻ്റ മർദ്ദിച്ച് യാത്രക്കാരൻ. കാസർഗോഡ് മേല്‍പ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്.സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിക്കുകയായിരുന്നു എന്നാണ്  അനൂപ് മാധ്യമങ്ങളോട് പറഞ്ഞത്. കണ്ടക്ടർ കാസർകോട് ജനല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

video
play-sharp-fill