
കട്ടപ്പന : കട്ടപ്പന നരിയംപാറ വടക്കേടത്ത് വീട്ടിൽ വി. എൻ കൃഷ്ണൻ (73) നിര്യാതനായി.
സംസ്കാരം ചൊവ്വാഴ്ച പകൽ 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ -ഓമന കുറ്റിപ്പൊയ്കയിൽ (കുമളി ) കുടുംബാംഗമാണ്.
മക്കൾ: ദിവ്യ ( ഭാരത് ഹോസ്പിറ്റൽ കോട്ടയം), ദീപ (ദുബായ് )
മരുമക്കൾ: രാജീവ് ( ഫ്ലാവോഴ്സ് ഇവെന്റ്സ് അമയന്നൂർ), നൈജിൻ (ദുബായ് )