
പാലക്കാട് : എട്ടുവയസ്സുകാരനു നല്‍കിയ ഗുളികയില്‍ ലോഹക്ഷണം കണ്ടെത്തിയതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ.
മണ്ണാർകാട് നഗരസഭയുടെ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നിന്നു നല്‍കിയ ഗുളികയിലാണ് ലോഹക്ഷണം കണ്ടെത്തിയത്
മാധ്യമ വാർത്തകളിലൂടെയാണ് ഈ വിവരം ബാലാവകാശ കമ്മീഷൻ അറിഞ്ഞതും തുടർന്ന് സ്വമേധയാ കേസെടുത്തതും. കമ്മീഷൻ ചെയർപേഴ്സണ്‍ കെ.വി മനോജ് കുമാറാണ് ഈ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group