
കോട്ടയം: അയ്മനത്ത് പെരുമ്പാമ്പിനെ പിടികൂടി. കുഴിത്താർ മാമ്പറമ്പ് ഭാഗത്താണ്
ഇന്നു രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ഫോറസ്റ്റ് ഓഫീസിൽ
വിവരമറിയിച്ചു. ഫോറസ്റ്റ വകുപ്പിലെ പാമ്പ് പിടുത്തത്തിൽ വിദഗ്ധരായ ഉദ്യോഗസ്ഥർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എത്തി ചെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോവുകയായിരുന്നു