ചെങ്ങളം വൈ എം സി എ യിൽ പുതിയ സാരഥികൾ ; പ്രസിഡന്റായി എം സി ജോസഫും സെക്രട്ടറിയായി റോയി പി ജോർജും ചുമതലയേറ്റു

Spread the love

കോട്ടയം : ചെങ്ങളം വൈ എം സി എ യിൽ പുതിയ ഭരണ സമതി ചുമതല ഏറ്റു.

video
play-sharp-fill

പ്രസിഡന്റായി എം സി ജോസഫ് മൂലയിലും, സെക്രട്ടറിയായി റോയി പി ജോർജ് പട്ടത്താനവും

വൈസ് പ്രസിഡന്റ്‌ റോയി എം ജോസഫ് മങ്ങാട്ട്. ജോയിനന്റ് സെക്രട്ടറി റ്റിറ്റി കളത്തിപറമ്പിൽ ട്രഷറാർ എബ്രഹാം തോമസ് നെൽപുരയിൽ എന്നിവരും ചുമതലയേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group