Spread the love

ഈ ഇടെ അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഒരുമിച്ചുള്ള ഒരു ഫോട്ടോ അഹാന സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു. പോസ്റ്റിന് നിരവധി ആരാധകരാണ് അഭിനന്ദനവുമായി എത്തിയത്.അതിമനോഹരമായ സാരിയില്‍ ഇരുവരെയും കാണാൻ ദേവതമാരെ പോലെയാണ്. ഓഫ്‌ വൈറ്റ് ഡിസൈനർ കസവുസാരിയാണ് സിന്ധുവിന്റെയും അഹാനയുടെയും ഔട്ട്ഫിറ്റ്. അഹാനയുടെ ആക്സസറീസ് സാരിക്ക് വളരെയധികം യോചിക്കുന്നതാണ് അങ്ങനെ കമ്മന്റുകൾ തുടരുകയാണ്.

video
play-sharp-fill

വളരെ മനോഹരമായതും വ്യത്യസ്ത വസ്ത്രങ്ങളിലുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട് മലയാളിയുടെ പ്രിയ താരം അഹാന കൃഷ്ണ. ഇത്തവണ അമ്മ സിന്ധു കൃഷ്ണകുമാറിനൊപ്പമുള്ള അഹാനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ ശ്രദ്ധനേടുന്നത്.

 എന്നാൽ അഹാനയുടെ ചിത്രങ്ങള്‍ക്കു താഴെ പതിവിലും കൂടുതൽ കമന്റുകളുമെത്തി. അതിലൊരു കമന്റ്‌ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുന്നത് “പുര കത്തുമ്പോൾ വാഴ വെട്ടുകയാണോ?” ഈ ചോദ്യത്തിന്റെ പ്രസക്തി നമുക്ക് മനസ്സിലാക്കാമല്ലോ കാരണം ആഹാനയുടെ അനിയത്തിയുടെ വിഷയം വലിയരീതിയിൽ നടക്കുമ്പോളാണ് ആഹാന ഈ പോസ്റ്റ്‌ പങ്കുവച്ചത്.ഡ്രസ്സ്‌ നന്നായിരുന്നെന്നും, നെക്ലയ്സ് ഡ്രെസ്സിനു നല്ല മാച്ച് എന്നൊക്കെയുള്ള കമന്റ്കളും നിരവധിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group