
വൈക്കം: സിപിഎം വൈക്കം ടൗൺ നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വീൽചെയർ നൽകി.
നഗരസഭ 24ാം വാർഡിൽ താമസിക്കുന്ന കൈരളി ടീച്ചറിന് സി പി എം ഏരിയ കമ്മറ്റി അംഗം സി.പി.ജയരാജാണ് വീൽചെയർ നൽകിയത്. സി പി എം ടൗൺ നോർത്ത്
ലോക്കൽ സെക്രട്ടറി പി.ടി.രാജേഷ്, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുധാകരൻ,സെൽബി ശിവദാസ് , ടി. ഉണ്ണികൃഷ്ണൻ, ടി.കെ. പദ്മനാഭൻ, ബ്രാഞ്ച് സെക്രട്ടറി സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.