സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം;ഒരാളുടെ നില ​ഗുരുതരം;നിരവധി യാത്രക്കാ൪ക്ക് പരിക്ക്

Spread the love

പാലക്കാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാ൪ക്ക് പരിക്കേറ്റു. പാലക്കാട് മണ്ണാ൪ക്കാട് അരിയൂ൪ പാലത്തിന് സമീപത്തു വെച്ചാണ് അപകടം.ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്‌ ഭാഗത്തേക്കു വരുന്ന സന ബസ്സും മണ്ണാർക്കാട് ഭാഗത്തുനിന്നും കരിങ്കല്ലത്താണി ഭാഗത്തേക്ക് പോകുന്ന ബ്രൈറ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.

video
play-sharp-fill