കാസര്‍കോട്: കാസർകോട് ബേവിഞ്ചയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു.
മുബൈയിൽ നിന്ന് കണ്ണപുരത്തേക്ക് വരികയായിരുന്നു കാര്‍. നവി മുബൈ സ്വദേശി ഇഖ്ബാലും കുടുംബവുമാണ് സഞ്ചരിച്ചിരുന്നത്.
യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.50ഓടെയാണ് സംഭവം. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ എർട്ടിഗ കാർ ആണ് കത്തിയത്. 50 ദിവസം മാത്രമാണ് കാറിന് പഴക്കം.