video
play-sharp-fill

Friday, May 23, 2025
HomeLocalKottayamകോട്ടയം സോമരാജ് അനുസ്മരണം മെയ് 25-ന് കോട്ടയം കോടിമതയിൽ: അനുസ്‌മരണ സമ്മേളനം വൈകുന്നേരം 4 -...

കോട്ടയം സോമരാജ് അനുസ്മരണം മെയ് 25-ന് കോട്ടയം കോടിമതയിൽ: അനുസ്‌മരണ സമ്മേളനം വൈകുന്നേരം 4 – ന് തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം:എഴുത്തുകാരൻ സംവിധായകൻ അഭിനേതാവ് എന്നീ മേഖലകളിൽ ബഹുമുഖ പ്രതിഭയായിരുന്ന കോട്ടയത്തിന്റെ പ്രിയ കലാകാരൻ

കോട്ടയം സോമരാജിനെ അനുസ്മരിക്കുന്നതിന് യോഗം സംഘടിപ്പിക്കുന്നു.
2025 മെയ് 25 ഞായർ 3 രാവിലെ 10.00 മണി മുതൽ പള്ളിപ്പുറത്തു കാവിന്

സമീപമുള്ള കോടിമത സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പരിപാടികൾ നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനുസ്‌മരണ സമ്മേളനം വൈകുന്നേരം 4 – ന്
തിരുവഞ്ചൂർ രാധാകൃഷ്ണ‌ൻ
എംഎൽഎഉദ്ഘാടനം ചെയ്യും.

കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും
സോമരാജിന്റെ ഓർമ്മകൾ പങ്കു വയ്ക്കും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments