പത്തനംതിട്ട: സ്വകാര്യ ബസ് ജീവനക്കാരനെ മർദിച്ചതിൽ പ്രതിഷേധിച്ച്
പത്തനംതിട്ട – ചിറ്റാർ – സീതത്തോട് റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് സർവീസ് നടത്തുന്നില്ല.
ചൊവ്വാഴ്ച ഉച്ചക്ക് പത്തനംതിട്ടയിൽ വെച്ചാണ് പത്തനംതിട്ട – സീതത്തോട് റൂട്ടിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സർവീസ് നടത്തുന്ന അൽഅമീൻ സ്വകാര്യ ബസിലെ ഡ്രൈവറെ ബൈക്കിൽ
എത്തിയ യുവാവ് ബസ് തടഞ്ഞു നിർത്തി ഹെൽമെറ്റ് കൊണ്ട് തലക്ക് അടിച്ച് പരിക്കേൽപ്പിച്ചത്
ഇന്നത്തെ ബസ് പണിമുടക്ക് ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ മലയോര മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്.