video
play-sharp-fill

Monday, May 19, 2025
HomeLocalKottayamകരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം: കുമരകം സ്വദേശി കെആർ .അദ്വൈതിനെ ബിജെപി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം: കുമരകം സ്വദേശി കെആർ .അദ്വൈതിനെ ബിജെപി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

Spread the love

കുമരകം: കെയ്ഹോ ജുകു ഓപ്പൺ കരാട്ടെ 2025 ചാമ്പ്യൻഷിപ്പിൽ 30 കിലോ വിഭാഗത്തിൽ

കുമിത്തെ മത്സരത്തിൽ സ്വർണ്ണമെഡലും കത്ത മത്സരത്തിൽ വെങ്കലമെഡലും കരസ്ഥമാക്കി

കുമരകത്തിന്റെ അഭിമാനമായി മാറിയ കെ.ആർ. അദ്വൈതിനെ ബിജെപി മൂന്നാം വാർഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി അനുമോദിച്ചു. ബിജെപി കുമരകം

പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിന്ദു കിഷോർ, ജനറൽ സെക്രട്ടറി സനീഷ്, മഹേഷ് കണ്ടാത്ര,

വി. കെ സുനിത്ത് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments