കുമരകം : യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കുമരകം എസ് കെ എം ഹൈസ്കൂളിലെ വിദ്യാർത്ഥിയായ റിതുരാജ്. എ. ആർ.
കുമരകം 9-ാം വാർഡിൽ ആണ്ടിത്തറ വീട്ടിൽ പരേതനായ രാജീവിന്റെയും രജനിമോളുടേയും മകനാണ്. പഠന മികവ് കൊണ്ട് നാട്ടിലും സ്കൂളിലും ഏറെ ശ്രദ്ധിക്കപ്പെട്ട വിദ്യാർത്ഥി കൂടിയായിരുന്നു.
ഇത്തവണ നിരവധി വിദ്യാർത്ഥികളാണ് യു എസ് എസ് പരീക്ഷ എഴുതിയത്, ഇതിൽ റിതുരാജ് മികച്ച വിജയം കൈവരിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം എൻഎൻസി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി റിദൈവാണ് ഋതുവിന്റെ സഹോദരൻ