
മണർകാട് :വിശുദ്ധ മർത്തമറിയം യൂത്ത് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഏകദിന വിദ്യാരംഭ സെമിനാർ “ഹെകെംതോ 25” 14-05-2025 ബുധനാഴ്ച്ച രാവിലെ 9:30 മുതൽ
വൈകുന്നേരം 3:30 വരെ മണർകാട് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത സെമിനാറിൽ വ്യക്തിത്വ വികസനം, പഠന സമയത്ത് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ, നൈപുണ്യ
പരിശീലനം, കരിയർ ഗൈഡൻസ്, അഭിരുചി പരിശീലനം എന്നീ വിഷയങ്ങളിൽ പ്രഗൽഭരായ പരിശീലകരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തപ്പെടും. പുതിയ അധ്യയന വർഷത്തിലേക്ക്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടക്കുന്ന എല്ലാ വിദ്യാർഥികളെയും ഈ സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നു. കുട്ടികൾക്ക്
ഏറ്റവും പ്രയോജനപ്രദമായ ഈ സെമിനാറിൽ അവരെ പങ്കെടുപ്പിക്കാൻ എല്ലാ മാതാപിതാക്കളും
പ്രേത്യകം ശ്രദ്ധിക്കണമെന്ന് യൂത്ത് അസോസിയേഷനു വേണ്ടി ഭാരവാഹികൾ അറിയിച്ചു.







