കോട്ടയം ജില്ലയിൽ നാളെ (05/05/2025) ഏറ്റുമാനൂർ, കിടങ്ങൂർ, അയർക്കുന്നo  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (05/05/2025) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:-

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാണക്കാരി CSI, പള്ളിപ്പടി, കാണക്കാരി അമ്പലം, ചാത്തമല, മനക്കപ്പടി, പടിക്ക കൊഴുപ്പ് ട്രാൻസ്ഫോർമർ പരിധികളിൽ05/05/2025-ന് രാവിലെ 9 മുതൽ വൈകിട്ട് 5 PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുന്നത്തുറ കുരിശുപള്ളി, തിരുവമ്പാടി, കരുണാട്ടുകവല, വെള്ളാപ്പള്ളി, കമ്പനി കടവ്, കുന്നത്തൂർ എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച ( 04/05/25) 9 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാരിമലപ്പടി ട്രാൻസ്ഫോർമറിൽ നാളെ (05/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

അയർക്കുന്നo ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമയന്നൂർ, പാറപ്പുറം, എട്ടു പറ, ചിറപ്പാലം, ആറുമാനൂർ
ഭാഗങ്ങളിൽ നാളെ( 5./05/25) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

നാളെ (05.05.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാടത്തുംക്കുഴി ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (05/05/2025) L T ലൈൻ മെയിൻ്റൻസ് ഉള്ളതിനാൽ PMC, പ്രൈവറ്റ് ബസ് സ്റ്റാൻ്റ് റോഡ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 4.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നെടും കുഴി , ഐക്കുളം, 12-ാം മൈൽ , കേരളചന്ദ്ര, ചേർക്കോട്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ 5/5/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പുളിയാംകുന്ന് ട്രാൻസ്ഫോർമറിന് പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 05/05/2025 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന ഇല കൊടിഞ്ഞി , കാഞ്ഞിരക്കാട് ട്രാൻസ്ഫോർമറുകളിൽ 9 മുതൽ 2 വരെയും ഇല്ലിമറ്റം കുറ്റിക്കൽ ചർച്ച് ചെറുവള്ളിക്കാവ് കുറ്റിക്കൽ കണ്ടം വത്തിക്കാൻ കല്ലേപ്പുറം ട്രാൻസ്ഫോർമറുകളിൽ 12 മുതൽ 5 വരെയും നാളെ (5/5/2025) വൈദ്യുതി മുടങ്ങുന്നതായിരിക്കും.