കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണ്മാനില്ല; കണ്ടെത്തുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് വിജയനെ കാണ്മാനില്ല; കണ്ടെത്തുന്നവർ വെസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക 9497987072 9497980328

Spread the love

കോട്ടയം : കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും കുന്നന്താനം സ്വദേശിയുമായ അനീഷ് വിജയനെ കാണ്മാനില്ല.

18/04/2025 വെള്ളിയാഴ്ച മുതലാണ് ഇയാളെ കാണാതായത്.

ഫോട്ടോയിൽ കാണുന്ന പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ സി ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 9497987072, എസ് ഐ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ : 9497980328 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :