മുണ്ടക്കയത്ത് വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; വണ്ടൻപതാൽ തത്തൻപാറ സ്വദേശി ഫൈസലാണ് മരിച്ചത്

Spread the love

മുണ്ടക്കയം : വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻപതാൽ തത്തൻപാറ സ്വദേശി ഫൈസലിനെയാണ് ബുധനാഴ്‌ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

ലോറി ഡ്രൈവറായ ഇയാളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോൾ ഫൈസൽ എഴുന്നേൽക്കാതിരിക്കുകയായിരുന്നു. ചേച്ചി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മുണ്ടക്കയം പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group