പി വി അൻവര്‍ പറഞ്ഞതിനൊന്നും തെളിവില്ല ; എഡിജിപി അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോര്‍ട്ട് അംഗീകരിച്ച്‌ മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നല്‍കി സർക്കാർ.

video
play-sharp-fill

അജിത് കുമാറിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലൻസിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഇന്നലെ കണ്ണൂരില്‍ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയല്‍ വിളിച്ച്‌ വരുത്തി ഒപ്പിടുകയായിരുന്നു.

പിവി അൻവറിന്റെ ആരോപണങ്ങളിലായിരുന്നു അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group