മാന്നാറില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ടു ; കോട്ടയം സ്വദേശികളായ നാല് പേര്‍ അറസ്റ്റില്‍

Spread the love

കോട്ടയം : മാന്നാറില്‍നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണവും പണവും ഉള്‍പ്പടെ മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ നാല് പേര്‍ അറസ്റ്റില്‍.

video
play-sharp-fill

കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കല്‍ വീട്ടില്‍ രതീഷ് ചന്ദ്രന്‍ (44), കോട്ടയം വെസ്റ്റ് വേളൂര്‍ കരയില്‍ വലിയ മുപ്പതില്‍ ചിറ വീട്ടില്‍ നിഖില്‍ വി.കെ (38) , കോട്ടയം വെസ്റ്റ് വേളൂര്‍കരയില്‍ കൊച്ചു ചിറയില്‍ വീട്ടില്‍ മനു .കെ ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടില്‍ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലയാത്.

ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group