കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് നിര്യാതനായി April 10, 2025 WhatsAppFacebookTwitterLinkedin Spread the loveഎരുമേലി : കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് (അസ്സിസ് സാർ ) 80 നിര്യാതനായി. ഖബറടക്കം നാളെ (11/4/25 ) രാവിലെ 9 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related