Spread the love

അയ്മനം: തിരുവനന്തപുരം പുലരി ടി.വി കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2025 ലെ ശംഖുമുദ്ര പുരസ്‌കാരത്തിന് അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം അര്‍ഹനായി.

video
play-sharp-fill

മലയാള കവിതയും ശ്രീനാരായണഗുരുദേവ ദർശനവും ദേശീയ ലോക ശ്രദ്ധയിൽ എത്തിക്കുകയും എഴുത്തിൽ നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.

2025 മെയ് 18 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം വൈ. എം. സി. എ. ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group