കോട്ടയം: മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നാളെ അവസാനിക്കും. 31നും കോട്ടയം ആര്‍ടിഒ ഓഫീസ് തുറന്നുപ്രവര്‍ത്തിക്കുമെന്ന് ജില്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ അറിയിച്ചു.
റവന്യു റിക്കവറി നേരിടുന്നവ, കാലപ്പഴക്കം കൊണ്ട് ഉപയോഗ ശൂന്യമായി നാലുവര്‍ഷത്തിലധികമായി നികുതി അടയ്ക്കാത്തവ, വര്‍ഷങ്ങളായി ഉടമസ്ഥാവകാശം
കൈമാറാത്തവ തുടങ്ങിയ വാഹനങ്ങള്‍ക്ക് റവന്യു റിക്കവറി പദ്ധതിയിലൂടെ ഭാവിയിലെ നികുതി ബാധ്യതയില്‍നിന്ന്, റവന്യു റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാക്കപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് 70 ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 60 ശതമാനവുമാണ് നികുതിയിളവ് ലഭിക്കുന്നത്