അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തക യോഗം സീതാറാം യെച്ചൂരി ഭവനിൽ നടന്നു; മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: കാഞ്ഞിരപ്പള്ളി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കാഞ്ഞിരപ്പള്ളി ഏരിയ പ്രവർത്തക യോഗം സീതാറാം യെച്ചൂരി ഭവനിൽ നടന്നു.

video
play-sharp-fill

ജസ്നാ നജീബ് അധ്യക്ഷ യായി. കൺവെൻഷൻ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം രമ മോഹൻ ഉദ്ഘാടനം ചെയ്തു..

റജീന റഫീഖ് റഫീക്ക് ,തങ്കമ്മ ജോർജുകുട്ടി, സുപ്രഭാ രാജൻ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി ഏരിയയിൽ ഇരുപത്തിഅയ്യായിരം മെമ്പർഷിപ്പ് പൂർത്തീകരിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു.