
പുലിക്കുട്ടിശ്ശേരി മണക്കുളത്തിൽ റെജി എം കെ നിര്യാതനായി
കോട്ടയം: അയ്മനത്ത് മണക്കുളത്തിൽ റെജി എം കെ (61) (ടി വി എസ് ഹൊസൂർ) നിര്യാതനായി.
സംസ്കാരം നാളെ (// ഞായറാഴ്ച) വൈകുന്നേരം മണിക്ക് പുലിക്കുട്ടിശ്ശേരിയിലുള്ള വീട്ടുവളപ്പിൽ.
ഭാര്യ: ബീനാ റെജി (പതിനെട്ടിൽ, ഒളോക്കരി). മകൻ: ആഷ്ളെ ( എഞ്ചിനീയർ ടി വി എസ്, ഹൊസൂർ).
സഹോദരങ്ങൾ: രാജു എം.കെ (പ്രസ്സ്), കനകമ്മ രാജപ്പൻ (വെള്ളൂർ).
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :