
കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദിവസേനയുള്ള നറുക്കെടുപ്പ് തുടരുന്നു.
വെളളിയാഴ്ച കോട്ടയം നാഗമ്പടം ഓക്‌സിജന്‍ ഹെഡ് ഓഫീസ് ഷോറൂമില്‍ നടന്ന നറുക്കെടുപ്പില്‍ പാര്‍ട്ടി ബോക്‌സ് സമ്മാനമായി നല്‍കാന്‍ നിര്‍ദേശിച്ചത് ജീവനക്കാരായിരുന്നു.
തുടര്‍ന്ന് നടന്ന നറുക്കെടുപ്പില്‍ പാലക്കാട് മുതലമട ചുള്ളിയാര്‍ ഡാം അഡോമരം വീട്ടില്‍ ബി.ഷഹീദ സമ്മാനാര്‍ഹയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാലക്കാട് ഷോറൂമില്‍ നിന്നും മിക്‌സി വാങ്ങിയതിനെ തുടര്‍ന്നാണ് ഷഹീദയ്ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
വിവോ ബിസിനസ് മാനേജര്‍ കെ.ടി.ശരത് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ, ഓക്‌സിജന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍.
ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.






