Spread the love

.ഒളശ്ശ: ഒളശ്ശ പബ്ലിക് ലൈബ്രറിയുടെയും സാരംഗി മ്യൂസിക് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ അനശ്വരനായ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി.

video
play-sharp-fill

ഞായറാഴ്ച ലൈബ്രറി ഹാളിൽ മ്യൂസിക് ക്ലബ്ബ് പ്രസിഡന്റ് ഷൈജു ശിവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത കവിയും സാഹിത്യകാരനുമായ ആനിക്കാട് ഗോപിനാഥ് ഉദ്ഘാടനം ചെയ്തു,

പ്രശസ്ത ശില്പി പ്രസാദ് കുടമാളൂർ നിർമ്മിച്ച ജയചന്ദ്രന്റെ ശിൽപ്പം പ്രദർശിപ്പിച്ചു. ഉമാനാഥ്‌ പരിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജി വി എസ്, എം സി റോയി,റെജിമോൻ, തുടങ്ങിയവർ പി ജയചന്ദ്രനെ അനുസ്മരിച്ചു.. തുടർന്ന്

സാരംഗി മ്യൂസിക് ക്ലബ്ബ്‌ അംഗങ്ങൾ ജയചന്ദ്രന്റെ ഗാനങ്ങൾ ആലപിച്ചു.