കെ.ആർ.നാരായണൻ ട്രോഫി ചിത്രരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു: സമ്മാനദാനം ഫെബ്രുവരി 9 ഞായറാഴ്ച 2.30 ന് കുടമാളൂർ ഗവ:എച്ച് എസ്സ് ഹാളിൽ മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കും,

Spread the love

അയ്മനം: സഹോദര സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവരെ പ്രഖ്യാപിച്ചു. നേഴ്സറി വിഭാഗം ഒന്നാം സ്ഥാനം അശ്വിത .ആർ ലൂർദ് പബ്ലിക്ക് സ്കൂൾ, രണ്ടാം സ്ഥാനം ഋഷികേശ് .ആർ .നായർ എസ്,എച്ച് പബ്ലിക് സ്കൾ, മൂന്നാം

video
play-sharp-fill

സ്ഥാനം കല്ല്യാണി വിജയ് സന്ദീപ് എസ് ,എച്ച്, പബ്ലിക് സ്കൾ എൽ.പി വിഭാഗം ഒന്നാം സ്ഥാനം ഋതുപർണികാ മേനോൻ ചിൻമയ വിദ്യാലയം, രണ്ടാം സ്ഥാനം രുന്ദ്രദേവ് ചേകവർ, സെൻ്റ് ലൂയി ജി സ്കൂൾ .

യു.പി വിഭാഗം ഒന്നാം സ്ഥാനം ആർ.ഗൗരീശങ്കർ കേന്ദ്രീയ വിദ്യാലയം, രണ്ടാം സ്ഥാനം ശ്രീഹരി.ആർ ദേവിവിലാസം കുമാരനല്ലൂർ. എച്ച്.എസ്സ് വിഭാഗം ഒന്നാം സ്ഥാനം ദിയാ സതീഷ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൗണ്ട് കാർമൽ. രണ്ടാം സ്ഥാനം നവനീത് സതീഷ് ഗവ: എച്ച് എസ്സ്.കടമാളൂർ എന്നിവർ വിജയികളായി.

2025 ഫെബ്രുവരി 9 ഞായറാഴ്ച 2.30 ന് കുടമാളൂർ ഗവ:എച്ച് എസ്സ് ഹാളിൽ വച്ച് മന്ത്രി വി.എൻ വാസവൻ സമ്മാനദാനം നിർവ്വഹിക്കും, 2024 ലെ സഹോദരശ്രീ കലാ പുരസ്കാരം ആർട്ടിസ്റ്റ്

സത്യനാരായണന് ചടങ്ങിൽ സമ്മാനിക്കും..കെ.ആർ നാരായണൻ എവർറോളിംഗ് ട്രോഫി ചിന്മയാ വിദ്യാലയവും സഹോദര സേവാ സമിതി എവർറോളിംഗ് ട്രോഫി കുടമാളൂർ ഗവ: എൽ

പി സ്കൂളും കരസ്ഥമാക്കി മറ്റ് ട്രോഫികൾ ഗവ:എച്ച്.എസ്സ് കുടമാളൂർ, സെൻ്റ് ലൂയിജി തിരുവാറ്റ, സെൻ്റ് അൽഫോൻസാ സ്കൂൾ കുടമാളൂർ, കരികുളങ്ങര അംഗണവാടി എന്നിവർ കരസ്ഥമാക്കി.