Spread the love

 

തിരുവനന്തപുരം: യുവാവ് പോക്ക്‌സോ കേസിൽ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി കിരണിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റാഗ്രാം വഴി പതിനഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പതിനഞ്ചുകാരിയായ ദളിത് പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്താണ് കഴക്കൂട്ടത്തെ ലോഡ്ജിലേക്ക് എത്തിച്ചത്.

video
play-sharp-fill